ഇതൊന്നുമല്ലാത്ത ലോകമുണ്ടോ?
ഏതു?
ഇന്ത്യ കളി ജയിച്ചു അഥവാ തോറ്റു....
ക്യാമറ slr അല്ലെങ്ങില്‍ സെമി slr
ഹോണ്ട സിവിക് ..ഒരു പക്ഷെ crv
ഓഫീസില്‍ പോഗാം അല്ലെങ്ങില്‍ വേണ്ട വര്‍ക്ക് ഫ്രം ഹോം....
choices - അതെ അതാണ് ഇന്ന് നമ്മളെ മുന്നോട്ടു നയിക്കുന്നത് ..
ഇതിനൊന്നും പക്ഷം ചേരാതെ നമ്മുടെ മാത്രമായ vazhi-- that will be a dream come true moment in life...
Thursday, June 19, 2008
Subscribe to:
Posts (Atom)
